Month: September 2022

ഫിത്‍റഃ യുക്തിയും പ്രമാണവും – ഇബ്നു തൈമിയ്യന്‍ വീക്ഷണത്തില്‍

മനുഷ്യ ചരിത്രത്തിൻറെ ഉത്ഭവം മുതൽ ഇന്ന് വരെയുള്ള ചരിത്രപാഠങ്ങൾ നിരീക്ഷിച്ചാൽ ജ്ഞാനം എന്ന വസ്തുതയാണ് മനുഷ്യജീവിതത്തിൻറെ അടിസ്ഥാനം എന്ന് കാണാന്‍ സാധിക്കും. ഒരു കുഞ്ഞ് ജനിക്കുന്നതോടെ അവനി(ളി)ലെ...